ചെലപ്രം: പരേതരായ നാരത്തംകണ്ടി അച്യുതൻ ദാക്ഷായണിയുടെ മകൻ ചെലപ്രം ആറന്നോളി വീട്ടിൽ പ്രദീപ് കുമാർ (56) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: ദീപക്, ദീക്ഷിത്. സഹോദരങ്ങൾ: അജിത, പ്രമോദ് കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.