കുന്നമംഗലം: കാരന്തൂർ ഈങ്ങോളി സുരേന്ദ്രൻ (69) നിര്യാതനായി. ദീർഘകാലം കാരന്തൂരിൽ ടൈലറായിരുന്നു. ഭാര്യ: ഗീത. മക്കൾ: ജിസ്ന, ഷബ്ന. മരുമക്കൾ: മോജിത്ത് കുന്നമംഗലം, അഖിലേഷ് കോണോട്ട്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.