എളേറ്റിൽ: വേങ്ങനയുള്ളക്കുന്നുമ്മൽ പരേതനായ കുട്ട്യേമുവിന്റെ ഭാര്യ പാത്തുമ്മ (96) നിര്യാതയായി. മക്കൾ: വി.കെ.സി. അഹമ്മദ് കുട്ടി, വി.കെ.സി. അബ്ദുറഹിമാൻ, അബൂബക്കർ, അബ്ദുൽ മജീദ്, കദീജ കുട്ടി, സഫിയ, പരേതയായ കുഞ്ഞായിശ. മരുമക്കൾ : അബൂബക്കർ കാന്തപുരം, അബ്ദുറഹിമാൻ, പരേതനായ മലയിൽ മൂസ, ഫാത്തിമ്മ, സുബൈദ, മൈമൂന, സഫിയ.