കൊയിലാണ്ടി: റിട്ട. എച്ച്.എ.എൽ ജീവനക്കാരൻ മേലൂർ ജെ.കെ. നിവാസിൽ താഴെകോതേരി സേതുമാധവൻ കിടാവ് (82) നിര്യാതനായി. ഭാര്യ: മാലതി അമ്മ. മക്കൾ: ജ്യോതികൃഷ്ണൻ (ഇൻകംടാക്സ്, ബംഗളൂരു), ലഫ്. കേണൽ ജിതേഷ് കൃഷ്ണൻ. മരുമക്കൾ: രാഗിഷ, ഹരിലക്ഷ്മി (ഇരുവരും വടകര). സഹോദരങ്ങൾ: രാധാകൃഷ്ണൻ, രാമചന്ദ്രൻ, രമണി, രവി, ശശി, വാസന്തി, രതീശൻ, പരേതയായ പത്മിനിഅമ്മ. സഞ്ചയനം തിങ്കളാഴ്ച.