കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം തടത്തിൽ മീത്തൽ ഉമ്മയ്യക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മങ്കണ്ടി അബൂബക്കർ. മക്കൾ: മൊയ്തീൻകോയ, മുഹമ്മദ്, പാത്തുമ്മൈ, ആയിഷ. മരുമക്കൾ: മറിയ, സുബൈദ, അബ്ദുറഹിമാൻ, ഹംസ.