ചേവരമ്പലം: ഹരിത നഗർ കോളനിയിൽ പേരൂർ വീട്ടിൽ റിട്ട. മൈൻ ആൻഡ് ജിയോളജി (ബംഗളൂരു) ഉദ്യോഗസ്ഥ ലീല ശിവദാസ് (75) നിര്യാതയായി. ഭർത്താവ്: ശിവദാസൻ (റിട്ട.പി &ടി ബംഗളൂരു). മക്കൾ: ഉദയ് (യൂറോ കിഡ്സ് മലാപ്പറമ്പ്), ജ്യോതി. മരുമക്കൾ: സജ്ന, സൂര്യപ്രകാശ്.