അരക്കിണർ: പരേതനായ മങ്ങാടൻ വീട്ടിൽ വേലായുധന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: മുരളീധരൻ, വിജയൻ, പ്രസന്നൻ, ശോഭന. മരുമക്കൾ: വിജയൻ, ലത, ബിന്ദു, ഷീല. സംസ്ക്കാരം ശനിയാഴ്ച രാവിലെ എട്ടിന് ഗോതീശ്വരം ശ്മശാനത്തിൽ.