പെരുവയൽ: കായലം താന്നിക്കോട് കുന്നുമ്മൽ കെ.കെ. മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തൈ. മക്കൾ: ആമിന, അബ്ദുൽ അസീസ്, സൈനുദ്ദീൻ, ആയിശ, സക്കീന. മരുമക്കൾ: സൈനുദ്ദീൻ വയനാട്, ജമീല വെള്ളിപറമ്പ്, ഉമ്മുസൽമ വാഴക്കാട്, മുഹമ്മദ് ഷാഫി പുവ്വാട്ടുപറമ്പ്.