വടകര: പുതുപ്പണം ജനത റോഡിലെ കിഴക്കേമുക്കാട്ടുമ്മൽ ബിന്ദു (46) നിര്യാതനായി. ഭർത്താവ്: വിനോദൻ (വി.കെ സ്റ്റോഴ്സ്). മക്കൾ: അശ്വിൻ, അശ്വതി.