നന്മണ്ട: കുഴിക്കരൻകുഴിയിൽ ശ്രീധരൻ (75) നിര്യാതനായി. ഭാര്യ: സരോജിനി കരുവാരയിൽ (പാലത്ത്). മക്കൾ: രാജേഷ്, സുധ, ബേബി രോഹിത. മരുമക്കൾ: ബാലകൃഷ്ണൻ (എകരൂൽ), സുരേന്ദ്രൻ (എസ്.ബി.ഐ കക്കോടി), ഷജ്ന (ജ്ഞാന പ്രദായിനി എ.എൽ.പി സ്കൂൾ). സഹോദരങ്ങൾ: കല്യാണി (നരിക്കുനി), ഗോവിന്ദൻ (നന്മണ്ട), കെ.ടി. ചന്തു (സി.ഐ.എസ്.എഫ് റിട്ട. സബ് ഇൻസ്പെക്ടർ). സഞ്ചയനം വ്യാഴാഴ്ച.