മേപ്പയ്യൂർ: നരക്കോട് പരേതനായ പുത്തൻപുരയിൽ നാരായണൻ നായരുടെ മകൻ വടക്കോടത്ത് അംബുജാക്ഷൻ (42) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: രഞ്ജുല. മക്കൾ: ആഗ്നേയ, ആഗ്മിക, ആയൂഷ്. സഹോദരങ്ങൾ: അശോകൻ, ആനന്ദൻ, അരവിന്ദൻ, അനിത ബല്ലാരി (കർണാടക). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.