ഈസ്റ്റ് മൂഴിക്കൽ: താഴെ മാണൂർ ടി.എം. മുസ്തഫയുടെ മകൻ ടി.എം. ഫൻസീർ (30) നിര്യാതനായി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ടി.എം. ഫാസിൽ, സോഫിയ ബാനു. നാഫിയ റീനു.