കുന്ദമംഗലം: സുന്നി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ കണയങ്ങോട്ട് അയമ്മദിന്റെ മകൻ പി. അബൂബക്കർ (70) നിര്യാതനായി. മാതാവ്: പരേതയായ ഇത്യോമ. സഹോദരൻ: കെ. ഉമ്മർ ഹാജി (റിട്ട. കെ.എസ്.ആർ.ടി.സി). അവിവാഹിതനാണ്