പാലാഴി: കിണറ്റിങ്ങര പറമ്പത്ത് ആലിമോന് (72 -കെ.പി സൈക്കിള്‍ ഷോപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ പാത്തൈ. മക്കള്‍: മിര്‍ഷാദ്, റുബീന, റജുല, സിനു. മരുമക്കള്‍: ഹാരിസ്, ജഅ്ഫര്‍ (ഖത്തര്‍), നൗഫല്‍, ഷഹനാസ്.