മാവൂർ: കണിയാത്ത് കണ്ണംപിലാക്കൽ അച്യുതൻ നായർ (70) നിര്യാതനായി. റിട്ട. ഗ്രാസിം ജീവനക്കാരനാണ്. ഭാര്യ: ശോഭന. മകൻ: അരുൺ (ഖത്തർ). മരുമകൾ: ധന്യ പകിടേരി പയ്യടി മേത്തൽ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ, കാർത്യായനി അമ്മ, പരേതനായ ഭാസ്കരൻ നായർ.