ഉള്ള്യേരി: കക്കഞ്ചേരി ശരദാസ് വലിയകാക്കച്ചിക്കണ്ടി ഉണ്ണൂലിക്കുട്ടിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: സാമിക്കുട്ടി, ലക്ഷ്മി, കമല, ശാന്ത, സതി, പുഷ്പ, അജിത, ബിന്ദു. മരുമക്കൾ: ശാരദ, വാസു, ഭാസ്കരൻ, കണാരക്കുട്ടി, ഇ.പി. ഭാസ്കരൻ, സത്യൻ, സുധാകരൻ, രാജീവൻ.