പത്തിരിപ്പാല: മങ്കരകല്ലൂർ അരങ്ങാട് വീട്ടിൽ പരേതനായ അപ്പുവിന്റെ മകൻ വേലായുധൻ (60) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: കവിത, നിവിത, വിശാഖ്. മരുമക്കൾ: അജീഷ്, പ്രഭു.