പരവൂർ: കുറുമണ്ടൽ ജമീല കോട്ടേജിൽ പി. വിശ്വംഭരന്റെ (റിട്ട. അധ്യാപകൻ, പൂതക്കുളം എച്ച്.എസ്) ഭാര്യ ജെ. ജമീല (72, റിട്ട. സബ് രജിസ്ട്രാർ) നിര്യാതയായി. മക്കൾ: ലിറ്റിൽഫ്ലവർ (മയ്യനാട് എച്ച്.എസ്.എസ്), വിമൽ (മയ്യനാട് എച്ച്.എസ്.എസ്). മരുമക്കൾ: സജു രാമചന്ദ്രൻ (കെ.എസ്.എഫ്.ഇ), ആർ. താര (കെ.എസ്.ആർ.ടി.സി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.