എഴുകോൺ: ഇരുമ്പനങ്ങാട് കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിയമ്മ (89) നിര്യാതയായി. മക്കൾ: രവീന്ദ്രൻനായർ, സരസ്വതിയമ്മ. മരുമക്കൾ: വിജയകുമാരിയമ്മ, രവീന്ദ്രൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.