പരവൂർ: പൂതക്കുളം പുനവൂർ പുല്ലയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.