ഓച്ചിറ: കൊറ്റമ്പള്ളി തയ്യിൽ വിശ്വനാഥൻ (82) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനിൽകുമാർ, അനിത, അജിത് കുമാർ. മരുമക്കൾ: സുജാത, സഹദേവൻ, പ്രിയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.