കുണ്ടറ: തൊണ്ടിറക്ക്മുക്ക് തടത്തിൽ പുത്തൻവീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മ (65) നിര്യാതയായി. മകൻ: ഗോപകുമാർ. മരുമകൾ: രമ്യ.