തേവലക്കര: പടിഞ്ഞാറ്റക്കര മാറനാട്ട് വീട്ടിൽ ഷെരീഫാബീവി (60) നിര്യാതയായി. മക്കൾ: അനീസ്, റസിയ. മരുമക്കൾ: ജാസ്മിൻ, സലീം.