ഉളിയക്കോവിൽ: സ്നേഹ നഗർ 33 ബി അനുഗ്രഹയിൽ ജോൺ ഹരോൾഡ് മെയേഴ്സ് (86) നിര്യാതനായി. ഭാര്യ: ഫില്ലിസ്. മകൻ: സെബാസ്റ്റ്യൻ ഐവർ. മരുമകൾ: ഐസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ആശ്രാമം ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ.