കുണ്ടറ: ഇടവട്ടം മേലതിൽ വീട്ടിൽ പരേതനായ ടി. ലക്ഷ്മണന്റെ (റിട്ട. വ്യവസായ വകുപ്പ്) ഭാര്യ സുമതി (76) നിര്യാതയായി. മക്കൾ: അനിൽ (പെരിനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ്), രാജേഷ്, ഷീബ, ഷീജ (അധ്യാപിക). മരുമക്കൾ: ബി. മണി (എച്ച്.എം, ഗവ എൽ.പി സ്കൂൾ, കൈതക്കോട്), അജീസ (സ്റ്റേഷൻ മാസ്റ്റർ, അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ), അജി (എച്ച്.ഐ, കുമളി). സംസ്കാരം ഞായറാഴ്ച രാവിലെ 10.30നു വീട്ടുവളപ്പിൽ.