കുണ്ടറ: മാമൂട് വട്ടവിള വീട്ടിൽ അബ്ദുൽ സമദ് (47) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: സുഹൈൽ, സഹാദിയ ഹാജറ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കേരളപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.