ചവറ: പന്മന ചിറ്റൂർ കൊപ്രായിൽ ഇബ്രാഹിം കുട്ടി (77) നിര്യാതനായി. ഭാര്യ: ആരിഫ. സഹോദരങ്ങൾ: സെയ്ദുകുട്ടി, സുലൈമാൻ, മുത്തുബീവി, സൈനുമുത്ത്, നബീസ, ലൈല.