പാറശ്ശാല: ചെങ്കല്‍ മണപ്പഴിഞ്ഞി എസ്.എന്‍ നഗര്‍ കലാഭവനില്‍ പരേതനായ സദാനന്ദന്റെ ഭാര്യ. സരസ്വതി (80) നിര്യാതയായി. മക്കള്‍: ജയാനന്ദന്, പരേതനായ മോഹനന്, ശശികല. സഞ്ചയനം ചൊവ്വാഴ്ച.