കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ ബാബു(66) നിര്യാതനായി. പരേതരായ സുകുമാരന്റെയും പൊന്നമ്മയുടെയും മകനാണ്. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.