നെടുമങ്ങാട്: കരിപ്പൂര് ഉഴപ്പാക്കോണം കല്ലുവിള പുത്തൻവീട്ടിൽ പരേതനായ ദിവാകരൻപിള്ളയുടെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ: ശ്യാമള, വസന്ത, ഗിരിജ, ശകുന്തള, ഗീത, ഉഷ, അനിത. മരുമക്കൾ: അജയൻ, മോഹനൻ നായർ, രവീന്ദ്രൻ നായർ, ഗോപി, പരേതരായ അപ്പുക്കുട്ടൻ നായർ, രാഘവൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.