ആറ്റിങ്ങൽ: അവനവൻചേരി ഗവ. ഹൈസ്കൂളിന് സമീപം തമ്പിൽ എൻ. ദേവദാസൻ (79) നിര്യാതനായി. ഭാര്യ: മഹാദേവി. മക്കൾ: ആതിര, രേവതി. മരുമക്കൾ: സെന്നി, ബോണി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.