തിരുവനന്തപുരം: ഇടപ്പഴഞ്ഞി സി.എസ്.എം നഗർ 191 (തെക്കേവീട്, പിരപ്പൻകോട്) വി.കെ. ശശിധരൻ പിള്ള (77) നിര്യാതനായി. ദേശീയ നീന്തൽതാരവും പോസ്റ്റൽ ഡിപ്പാർട്മെൻറ് നീന്തൽ ചാമ്പ്യനുമായിരുന്നു. ഭാര്യ: ആർ. ശ്യാമളകുമാരി (റിട്ട: അധ്യാപിക). മകൾ: സ്മിത സുനിൽ (മസ്കത്ത്). മരുമകൻ: സുനിൽ കുമാരൻ നായർ (മസ്കത്ത്). സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ശാന്തികവാടത്തിൽ.