മലയിൻകീഴ്: പാലോട്ടുവിള ഴാത്രമൂല വീട്ടിൽ താമസിക്കുന്ന കോട്ടയം മറിയപ്പള്ളിയിൽ ഇടത്തിൽ പരേതനായ കേശവപണിക്കരുടെ ഭാര്യ നാണിക്കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: മുരളീധരൻനായർ, രത്നമ്മ, ഉമാദേവി, രഘുവരൻനായർ, സജീവ്കുമാർ. മരുമക്കൾ: ചന്ദ്രമതി, ചന്ദ്രശേഖരൻനായർ, സുകുമാരൻനായർ, ലതാകുമാരി, ലതാകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.