കല്ലറ: മുതുവിള അയണിക്കുഴിയില് വീട്ടില്‍ പരേതനായ ശ്രീധരന് നാടാരുടെ ഭാര്യ ലക്ഷ്മി ജെ.(94) നിര്യാതയായി. മക്കള്‍: സുശീല, ഭുവനചന്ദ്രന്, മോഹനന്, ഷീല, ബിന്ദു. മരുമക്കള്‍: ശാന്ത, അര്ജുനന്, ശ്രീരഞ്ജന്, പരേതരായ അപ്പുക്കുട്ടന്, സുജാമോഹന്, സഞ്ചയനം ബുധനാഴ്ച എട്ടിന്.