വടശ്ശേരിക്കോണം: ശ്രീനാരായണപുരം പ്രീത ലാൻഡിൽ എം. ബാലകൃഷ്ണൻനായർ (77) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിയമ്മ. മക്കൾ: പരേതനായ പ്രദീപ്, പ്രീത. മരുമക്കൾ: ഷിബു, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.