പുത്തൻചിറ: പിണ്ടാണി നെടും താഴത്ത് ഇബ്രാഹിമിന്റെ മകൻ ഉമ്മർ (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റാബിയ, അബ്ദുസ്സലാം, അബ്ദുൽ അസീസ് (ഇരുവരും ദുബൈ). മരുമക്കൾ: നൗഷാദ്, ഹനീസ, നസ്ലി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുത്തൻചിറ കിഴക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.