വലപ്പാട്: ഹൈസ്കൂളിനു പടിഞ്ഞാറ് താമസിക്കുന്ന വലിയപറമ്പിൽ സരോജിനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സഞ്ചയൻ, നിഷ, സജീവ്, ലിഷ. മരുമക്കൾ: സിജി, മുരളീധരൻ, സന്ധ്യ, ബൈജു.