തൃത്തല്ലൂർ വെസ്റ്റ് (പൊക്കാഞ്ചേരി): പന്നിപ്പുലത്ത് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: ശൈലജൻ (ദുബൈ), ഷീജ, വേണു, സന്തോഷ്. മരുമക്കൾ: സുനിത, വത്സൻ, രഞ്ജിനി, ഹിമജ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.