ആമ്പല്ലൂർ: കല്ലൂര്‍ കരുവാക്കുന്ന് തൃശോക്കാരന്‍ പരേതനായ തോമന്റെ ഭാര്യ വെറോനിക്ക (93) നിര്യാതയായി. മക്കള്‍: ചാക്കുണ്ണി, റെജീന, സൈമണ്‍, ബാബു. മരുമക്കള്‍: ഓമന, ഓമന, സിസിലി, പരേതനായ വര്‍ഗീസ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളി സെമിത്തേരിയില്‍.