എരുമപ്പെട്ടി: കടങ്ങോട് ഏല്യംകന്നത്ത് വീട്ടിൽ അയ്യപ്പൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബീന, ബാബു, ബിന്ദു, ബിജുലാൽ. മരുമക്കൾ: മാധവൻ, പ്രവിത, അംബുജാക്ഷൻ, സ്വപ്ന. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.