നാദാപുരം: വളയം കല്ലുനിര പൂങ്കുളത്തിലെ പുഞ്ചക്കുനിയിൽ ചാത്തു (82) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: വിനോദൻ, മഹേഷ്, ഗീത. മരുമക്കൾ: ബാബു, ബീന, രജിഷ.