കുന്ദമംഗലം: പുതിയോട്ടിൽ പരേതനായ കെ. രാജന്റെ ഭാര്യ കെ. നളിനി (78) നിര്യാതയായി. മക്കൾ: കൽപന (അധ്യാപിക വിജയ് എച്ച്.എസ്.എസ് പുൽപള്ളി), കവിത, കല (അസി. പ്രഫ.സി.കെ.ജി.എം ഗവ. കോളജ് പേരാമ്പ്ര), പ്രശാന്ത് (കൽപന ഗ്യാസ്). മരുമക്കൾ: ലളിത്കുമാർ (മാനേജർ പി.എൻ.ബി കൽപറ്റ,) അഭിലാഷ്നാഥ് (ബിസിനസ്), ശശി (അധ്യാപകൻ), നീതു.