വില്യാപ്പള്ളി: കൂട്ടങ്ങാരം പുത്തുക്കണ്ടി മിഥുന (22) നിര്യാതയായി. പിതാവ്: മനോജൻ (ശ്രീദുർഗ വിദ്യാനികേതൻ വിദ്യാലയ സമിതി ജോ. സെക്രട്ടറി). മാതാവ്: ഷീന. സഹോദരി: നന്ദന.