കൊടുവള്ളി: നരൂക്കിൽ മുഹമ്മദ് (52) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഫാസിൽ, നസ്ല, ഷഹല. മരുമക്കൾ: ഷഹസാദ്, റിയാസ്, ഉമ്മുസൽമ. സഹോദരങ്ങൾ: നബ, നഫീസ.