നാദാപുരം: ചെക്യാട്പുളിമ്പിലാവിൽ പാറു (65) നിര്യാതയായി. സഹോദരങ്ങൾ: കല്യാണി, ജാനു, ലീല (റിട്ട.ഹെഡ്മിസ്ട്രസ് ചെക്യാട് സൗത്ത് എം.എൽ.പി), രാജൻ (റിട്ട: ലൈബ്രറി കൗൺസിൽ അംഗം).