വടകര: മുടപ്പിലാവിൽ തായാട്ട് മീത്തൽ ബാലൻ (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ലാലു, ലിജു. സഹോദരങ്ങൾ: കണ്ണൻ, ജാനകി, മാണി, ദേവി, പരേതരായ കല്യാണി, നാരായണി, പൊക്കി.