ബാലുശ്ശേരി: പനങ്ങാട് നെരാടി മലയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ടി.സി. ശാരദ (74) നിര്യാതയായി. മക്കൾ : സത്യഭാമ, മിനി. (സെക്രട്ടറി പനങ്ങാട് ക്ഷീരസംഘം). മരുമക്കൾ: വി.എം. രാജൻ, പരേതനായ സതീശൻ (കക്കോടി). സഹോദരങ്ങൾ: തിരുമാല (നടുവണ്ണൂർ), മാധവി (മണ്ണാംപൊയിൽ), ടി.സി. കൃഷ്ണൻ (റിട്ട: ഹെഡ് മാസ്റ്റർ ജി.ജി.എച്ച്. എസ്ബാലുശ്ശേരി), ശാന്ത (കൊടുവള്ളി). സഞ്ചയനം ബുധനാഴ്ച.