കോഴിക്കോട്: ആനക്കര കരുമത്തിൽ പുല്ലാരെ ശാരദ അമ്മ (92) സിങ്കപ്പൂരിൽ മകൻ പ്രസാദ് കുമാർ മേനോന്റെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പരപ്പിൽ ഗോവിന്ദ മേനോൻ. മറ്റൊരു മകൻ: ജയറാം മേനോൻ. മരുമക്കൾ: നിർമല, ശൈലജ.