നന്തിബസാർ: മൂടാടി പാലക്കുളം കൂടത്തിൽ മറിയം (82) നിര്യാതയായി. മക്കൾ: ജമീല, കരീം, ശരീഫ, റഹ്മത്ത്, സലീം, മൻസൂർ, പരേതരായ സാറ, സുബൈദ. മരുമക്കൾ: ഉസ്മാൻ, മജീദ് (ഇരുവരും മാടാക്കര), ഹസ്സൈനാർ (തിക്കോടി), സറീന, റൗഫ് (കൊല്ലം), ശർബിന, നസീറ. സഹോദരങ്ങൾ: നബീസ, അസ്യേമ, കുഞ്ഞബ്ദുല്ല, പരേതരായ മമ്മദ്, കദീശ, മൊയ്ദീൻ, ഹസ്സൈനാർ, കുഞ്ഞായിശ.