നെല്ലിക്കോട്: മഠത്തിൽമുക്ക് ആശാരിക്കണ്ടി സൗമിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ശോഭന, രാജൻ, മനോജ്, ബൈജു. മരുമക്കൾ: അപ്പുക്കുട്ടൻ, രതി, സിംപിൾ, മല്ലിക.